Download the ComplaintHub App

Download the ComplaintHub App

Called Thodupuzha kseb at 6.38 pm and did not find any solution

Language:

ഞാൻ എന്റെ റൂമിൽ ഇലക്രിസിറ്റി ഇല്ലാത്തതിനാൽ വൈകിട്ട് 6.38ന് തൊടുപുഴ ഇലക്രിസിറ്റി ഓഫീസിലേക്ക് ഫോൺ വിളിച്ചു. എന്നാൽ നോക്കാം എന്ന് പറഞ്ഞു 1മണിക്കൂർ കഴിഞ്ഞു വിളിച്ചപ്പോൾ ഇന്ന് വരാൻ കഴിയില്ല നാളെ വരുകയുള്ളു എന്ന് പറഞ്ഞു. ഇതിനാൽ എനിക്ക് ഫുഡ്‌ വക്കാൻ പോലും കഴിയാത്ത സ്ഥിതി ആയിരുന്നു ഫോൺ ചാർജ് ചെയ്യാനോ കഴിഞ്ഞില്ല, എല്ലാ മാസവും ഒരു ട്യൂബും ഒരു ഫാനും ഒരുബാൽബം ഉപയോഗിക്കുന്ന എനിക്ക് 800-900ഇടയ്ക്കു ബില്ല് അടക്കുന്നുണ്ട് എനിക്ക് ഇത് വല്യ ബുദ്ദിമുട്ടു ഉണ്ടാക്കിയിട്ടുണ്ട് ,kseb തൊടുപുഴ ജീവനക്കാരുടെ ഈ പ്രവർത്തനം അന്വേഷണവിദേയമാക്കേണ്ടതാണ് എന്ന് അപേക്ഷിക്കുന്നു എന്ന് വിശ്വാസ്തയോടെ പ്രശാന്ത്. കെ ഫോൺ

First published on:

Disclaimer

If you have not found any solution, or information related to your issue, or want guidance to get redressal of any unique problem/complaint then you can connect with us without any hesitation.

You can message us directly from our Contact Us page or mail us at SUPPORT - help.complainthub@gmail.com. We will respond to you with the procedure and guidance for your issues to get a faster resolution.

Also Read

BigBasket Logo
E-Commerce

Big Basket: How to Register a Complaint to Big Basket (BB)?

PGVCL logo

PGVCL -Know Electricity Helpline Numbers and Lodge Online Complaint to Electricity Board of Paschim Gujarat VIJ Company Limited

Upstox Logo

Upstox: Register a Complaint about Stock Trading, Investment, and Financial Services of Upstox, RKSV Securities

SBI Life Logo

SBI Life Helpline Number: File an Online Complaint to SBI Life Insurance Company Limited