Download the ComplaintHub App

Download the ComplaintHub App

Meesho തികച്ചും ഒരു നല്ല ഓൺലൈൻ സംരംബമാണ്

Language:

എന്റെ പേര് റയാൻ
ഞൻ ഒരു മീശോ കസ്റ്റമർ ആണ്
ആദ്യം ആയിട്ട് ആണ് എനിക്ക് ഇങ്ങനെ ഒരു അനുഭവം, 4/8/2024 ന് ഞൻ ഒരു ബുക്ക്‌ combo ഓർഡർ ചെയ്തിരുന്നു
വില :249
17/8/2024 ഡെലിവറി ആകേണ്ട ഓർഡർ ഇന്ന് 22/8/2024 ആയിട്ടും ഡെലിവറി വന്നിട്ടില്ല, ഞൻ പണം ഓൺലൈൻ വഴി മുൻപേ അടച്ചിട്ടുള്ളത് ആണ്,
എനിക്ക് ഇത് പിൻവലിക്കുവാനോ സാധിക്കുന്നില്ല,
ദയവായിഇങ്ങനെ ഒരു അവസ്ഥ ആർക്കും ഉണ്ടാക്കരുത് 😇
എന്റെ സുഹൃത്തിന്റെ പിറന്നാളിന്സമ്മാനം ആയി കൊടുക്കാൻ വേണ്ടി ഉള്ളത് ആയിരുന്നു 18/8/2024 പിറന്നാൾ കഴിഞ്ഞു,
Meesho ഒരു നല്ല app ആണ് അതിൽ സംശയം ഇല്ല
അതുകൊണ്ട് തന്നെ ആണല്ലോ ഞൻ meesho customer ആയത്, പക്ഷെ ഇതിൽ ഒരു ബുദ്ധിമുട്ട് എനിക്ക് അനുഭവപ്പെട്ടത് കൊണ്ട് ഞൻ ഇത് അറിയിക്കുന്നു.

First published on:

Disclaimer

If you have not found any solution, or information related to your issue, or want guidance to get redressal of any unique problem/complaint then you can connect with us without any hesitation.

You can message us directly from our Contact Us page or mail us at SUPPORT - help.complainthub@gmail.com. We will respond to you with the procedure and guidance for your issues to get a faster resolution.

Also Read

Uttarakhand Police Logo
Government

Uttarakhand Police – Lodge an Online FIR or Police Complaint to Uttarakhand Police

CSPDCL logo

CSPDCL: Register Electricity Services, Online Complaints, and Customer Helpline Numbers of Chhattisgarh State Power Distribution Limited

CPGRMS portal

CPGRAMS – How to Register a Complaint Against Departments/Ministries of Central Government?

MESCOM logo

MESCOM – Helplines for Electricity Complaints and Services of Mangalore Electricity Supply Company